• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
പാസ്പോർട്ട് അപേക്ഷകളിലെ ഫോട്ടോയ്ക്ക് വേണ്ട പൊടിക്കു പോലും 'ചിൻ അപ്.. ഡൗൺ'; പുതിയ മാർഗനിർദേശങ്ങൾ

25/10/25



ദോഹ ∙ പാസ്‌പോർട്ട് അപേക്ഷകളിൽ ഫോട്ടോ സംബന്ധിച്ച്‌ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ദോഹയിലെ ഇന്ത്യൻ എംബസി. പാസ്‌പോർട്ട് സേവാ പോർട്ടൽ പുതുക്കലിന്റെ ഭാഗമായി, പാസ്‌പോർട്ട് പുതുക്കുമ്പോഴോ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴോ എല്ലാ അപേക്ഷകരും ഐസിഎഒ (ICAO) മാനദണ്ഡങ്ങൾക്കനുസൃതമായ ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു.

LATEST NEWS

ആഗോള അയ്യപ്പസംഗമത്തിൽ 7 കോടിയുടെ വൻ അഴിമതി, അന്വേഷണം വേണം- രമേശ് ചെന്നിത്തല

'നീ അവിടെ പോയി ഇരിക്കെടാ' എന്ന് പറഞ്ഞതൊക്കെ വീട്ടിലുണ്ടാകുന്ന കാര്യമല്ലേ- വി.ഡി. സതീശൻ

‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

ഒഡീഷയിലും കേരളത്തിലും പണിമുടക്ക് കാര്യമായി ബാധിച്ചു; മറ്റു സംസ്ഥാനങ്ങളിലെ സമരം ഇങ്ങനെ...

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.