• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
റഷ്യയോട് മുഖംതിരിച്ചു? സൗദിയുടെയും ഇറാഖിന്റെയും എണ്ണ വാങ്ങി റിലയൻസ്; മൗനം തുടർന്ന് കേന്ദ്രം

25/10/25



റഷ്യൻ എണ്ണ ഇറക്കുമതി വിഷയത്തിൽ മൗനം തുടർന്ന് കേന്ദ്രസർക്കാർ‌. യൂറോപ്യൻ യൂണിയനും ബ്രിട്ടനും പിന്നാലെ യുഎസും റഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി തുലാസിലായിട്ടുണ്ട്. കേന്ദ്രത്തിന്റെ നിർദേശമനുസരിച്ചായിരിക്കും തുടർതീരുമാനമെന്ന് ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനികളും റിലയൻസ് ഇൻഡസ്ട്രീസും മറ്റും വ്യക്തമാക്കിയിട്ടും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, എണ്ണക്കമ്പനികൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളതെന്നാണ് സൂചനകൾ.

LATEST NEWS

ആഗോള അയ്യപ്പസംഗമത്തിൽ 7 കോടിയുടെ വൻ അഴിമതി, അന്വേഷണം വേണം- രമേശ് ചെന്നിത്തല

'നീ അവിടെ പോയി ഇരിക്കെടാ' എന്ന് പറഞ്ഞതൊക്കെ വീട്ടിലുണ്ടാകുന്ന കാര്യമല്ലേ- വി.ഡി. സതീശൻ

‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

ഒഡീഷയിലും കേരളത്തിലും പണിമുടക്ക് കാര്യമായി ബാധിച്ചു; മറ്റു സംസ്ഥാനങ്ങളിലെ സമരം ഇങ്ങനെ...

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.