• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
പിടിച്ചാൽ കിട്ടാത്ത മുന്നേറ്റം! സ്വർണം പവന് 92,000 എത്താൻ ഇനി 40 രൂപകൂടി മതി

13/10/25



വില കുറച്ചു താഴ്ന്നിട്ടു വേണം സ്വർണം വാങ്ങാൻ എന്ന് കാത്തിരിക്കുന്നവരെ വിഷണ്ണരാക്കി സ്വർണ വില പിടികിട്ടാത്ത ഉയരത്തിലേക്കു കുതിക്കുന്നു ഗ്രാമിന് 105 രൂപ ഉയർന്ന് 11,495 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. പവന് 840 രൂപ കൂടി 91,960 രൂപയായി. ഒക്ടോബർ ഒന്നിന് ഗ്രാമിന് 10,875 രൂപയും പവന് 87,000 രൂപയും ആയിരുന്ന വിലയാണ് 12 ദിവസത്തിനുള്ളിൽ ഇത്രയും വർധിച്ചിരിക്കുന്നത്. ഒക്ടോബർ തുടങ്ങിയതിനു ശേഷം സ്വർണവില മിക്ക ദിവസങ്ങളിലും റെക്കോർഡ് തിരുത്തി.

LATEST NEWS

ആഗോള അയ്യപ്പസംഗമത്തിൽ 7 കോടിയുടെ വൻ അഴിമതി, അന്വേഷണം വേണം- രമേശ് ചെന്നിത്തല

'നീ അവിടെ പോയി ഇരിക്കെടാ' എന്ന് പറഞ്ഞതൊക്കെ വീട്ടിലുണ്ടാകുന്ന കാര്യമല്ലേ- വി.ഡി. സതീശൻ

‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

ഒഡീഷയിലും കേരളത്തിലും പണിമുടക്ക് കാര്യമായി ബാധിച്ചു; മറ്റു സംസ്ഥാനങ്ങളിലെ സമരം ഇങ്ങനെ...

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.